പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ദേശമംഗലം രാമവർമ്മാ സ്മൃതി : ചിത്രരചനാ മൽസരം

 



 പ്രമുഖ ചിത്രകാരനും സാംസ്കാരിക പ്രവർത്തകനും, പ്രഭാഷകനും ശാസ്ത്ര യുടെ സ്ഥാപകാംഗവുമായ ദേശമംഗലം രാമവർമ്മയുടെഓർമ്മയുമായി ബന്ധപ്പെട്ട് ശാസ്ത്ര യു.പി.വിഭാഗം വിദ്യാർത്ഥികൾക്കായി ചിത്രരചനാ മൽസരം (വാട്ടർ കളർ പെയിന്റിങ്ങ് ) സംഘടിപ്പിക്കുന്നു.

ആഗസ്ത് 30ന് ഓൺലൈനിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഗംഗൻ കാനായി പ്രോഗ്രാം കൺവീനർ, ശാസ്ത്ര 98 09 80 60 93 എന്ന നമ്പറിൽ പേർ റജിസ്റ്റർ ചെയ്യണം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.