പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ആശുപത്രിയിൽ ചികിൽസക്കെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

 


തളിപ്പറമ്പ :ചപ്പാരപ്പടവിൽ പനി ബാധിച്ച യുവാവ് ആശുപത്രിയിൽ കുഴഞ്ഞ് വീണു മരിച്ചു

ചപ്പാരപ്പടവിലെ ഇ.സി അബ്ദുള്ളയുടെയും ഫാത്തിമയുടെയും മകൻ മർഷദാണ് (23) മരിച്ചത്.

പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളെജിലെക്ക് മാറ്റി. സഹോദരങ്ങൾ: ഉമൈർ,മർജാന.


 

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.