പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പുതിയതെരുവിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

 



പുതിയതെരുവിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. പൊയ്ത്തുംകടവ് സ്വദേശി സൈനുൽ ഹാബിദാണ് പിടിയിലായത്.

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വളപട്ടണം എസ്എച്ച്ഒ ടിഎം വിപിൻ, എഎസ് ഐ ഷാജി, ഷെറിൻ ദാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് അരകിലോയിൽ അധികം കഞ്ചാവ് പിടികൂടിയത്. കടത്താൻ ഉയോഗിച്ച സ്‌കൂട്ടറും 21000 രൂപയും പിടികൂടി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.