പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വിദ്യാർഥി കിണറിൽ വീണ് മരണപ്പെട്ടു



 കൊടക്കാട് ആനിക്കാടിയിലെ പത്താം തരം വിദ്യാർത്ഥി സനൂപ് (14) ഓണാഘോഷ പരിപാടികൾക്കിടെ കിണറ്റിൽ വീണ് മരണപ്പെട്ടു. തിമിരി എം.കെ.എസ്.എച്ച്.എസ്. സ്കൂളിലെ വിദ്യാർത്ഥിയായ സനൂപിനെ അപകടത്തെ തുടർന്ന് ഉടൻ തന്നെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 ബാലസംഘം ആനിക്കാടി യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. കൊടക്കാട് സ്വദേശികളായ ധനേഷിന്റെയും സവിതയുടെയും മകനാണ്. സനുഷ. പി.എം. സഹോദരിയാണ്. 

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.