പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

മാട്ടൂൽ മടക്കര സ്വദേശി ഖത്തറിൽ വെച്ച് മരണപ്പെട്ടു

 


മാട്ടൂൽ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ്‌ മെമ്പർ വട്ടക്കണ്ടി ജാസ്മിയുടെ മകൻ മുഹമ്മദ് ജാസിർ ആണ് മരണപ്പെട്ടത്.

ഒരു മാസം മുൻപ് ജോലിയാവശ്യാർത്ഥം ഖത്തറിൽ എത്തിയ ജാസിർ ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു .

ഉപ്പ നസീർ

ജസീൽ , ജസ്ന എന്നിവർ സഹോദരങ്ങളാണ്.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.