രാജൻ(58) കുവൈറ്റിൽ വെച്ചു നിര്യാതനായി. ഭാര്യ :ഗീത ടി വി(Nediyenga), മക്കൾ: ഗോപിക ടി വി,ആര്യ ടി വി. നായിഫ് കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാളെ ചൊവ്വാഴ്ച പുലർച്ചെ കോഴിക്കോട് എത്തിച്ചേരും.
തുടർന്ന് കൊളയാഡ് വസതിയിൽ എത്തിച്ചേരും തുടർന്ന് സംസ്ക്കാരം വീട്ടു വളപ്പിൽ.

