പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

താവം അവരോത്ത് വീട്ടിൽ കമലാക്ഷി അമ്മ നിര്യാതയായി .

ചെറുകുന്ന് : താവം വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം അവരോത്ത് വീട്ടിൽ കമലാക്ഷി അമ്മ (88) നിര്യാതയായി. സഹോദരങ്ങൾ മീനാക്ഷി അമ്മ, പരേതരായ ലക്ഷ്മിക്കുട്ടി. ബാലകൃഷ്ണൻ നമ്പ്യാർ, ജാനകി അമ്മ.സoസ്കാരം രാവിലെ 9.30 ന്  താവം സമുദായ ശ്മശാനത്തിൽ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.