പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മൊബൈല്‍ഫോണ്‍ ഉപയോഗിച്ച്‌ പരീക്ഷയെഴുതി; യുവാവ് അറസ്റ്റില്‍; വാട്‌സ് ആപ്പ് വഴി ഉത്തരം അയച്ച അധ്യാപകന്‍ ഒളിവില്‍

 


കണ്ണൂർ: പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ കോപ്പിയടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

കാസര്‍കോട് പൈവളിഗെ കുരുടപ്പദവിലെ സദന്‍ഗയ ഹൗസില്‍ എസ് ജനാര്‍ദനയെയാണ് അറസ്റ്റ് ചെയ്തത്.

കെഎസ്‌ഇബി വൊര്‍ക്കാടി സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനാണ് ജനാര്‍ദന.

ഈ മാസം ഒന്നിന് മട്ടന്നൂര്‍ പോളി ടെക്‌നിക് കോളജില്‍ നടന്ന കേരള ഗവ. സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷനിലാണ് (കെജിസിഇ) മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ കോപ്പിയടി നടന്നത്.

ജനാര്‍ദനയ്ക്ക് നിയമനം സ്ഥിരമാകണമെങ്കില്‍ ഈ പരീക്ഷ ജയിക്കണമായിരുന്നു.

കണ്ണൂര്‍ മോഡേണ്‍ ഐടിഐയില്‍ പരീക്ഷയ്ക്ക് വേണ്ടിയുള്ള ക്ലാസില്‍ ജനാര്‍ദന പങ്കെടുത്തിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.