പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കനത്ത മഴയിൽ മയ്യിൽ പൊലിസ് സ്‌റ്റേഷൻ്റെ പഴയ കെട്ടിടം തകർന്ന് വീണു

 

       


                       

       

മയ്യിൽ: കണ്ണൂരിൽ കനത്ത മഴയെ തുടർന്ന് പോലീസ് സ്റ്റേഷന്റെ മേൽക്കൂര തകർന്നു. മയ്യിൽ പോലീസ് സ്റ്റേഷന്റെ പഴയ കെട്ടിടത്തിന്റെ  മേൽക്കൂരയാണ് തകർന്നു വീണത്.ഇന്നലെ വൈകിട്ടോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം. സ്റ്റേഷന്റെ പിറകുവശത്തെ മേൽക്കൂരയുടെ ഒരു ഭാഗമാണ് തകർന്നത്.സംഭവ സമയം പോലീസ്  ഉദ്യോഗസ്ഥർ അപകടം നടന്ന ഭാഗത്ത്  ഇല്ലാത്തതിനാൽ ആളപായമില്ലാതെ രക്ഷപ്പെടുകയായിരുന്നു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.