പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പ്ലസ്ടു പരീക്ഷ പാസാവാത്ത മനോവിഷമം പയ്യന്നൂരിൽ 17 കാരന്‍ തൂങ്ങിമരിച്ചു

 


പയ്യന്നൂര്‍: പ്ലസ്ടു പരീക്ഷ പാസാവാത്ത മനോവിഷമം 17 കാരന്‍ തൂങ്ങിമരിച്ചു.

കണ്ടോത്ത് നരിയഞ്ചേരിയിലെ ആനിടില്‍ കിഴക്കിനകത്ത് വീട്ടില്‍ പി.യദുകൃഷ്ണന്‍(17)ആണ് മരിച്ചത്.

ഇന്നലെ രാത്രി ഒന്‍പരക്കും 10 നും ഇടയില്‍ വീടിന്റെ സെന്റര്‍ ഹാളിലെ സ്റ്റെയര്‍കേസിന്റെ ഇരുമ്പ് കൈവരിയില്‍ ഷാളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

കണ്ടോത്ത് നരിയഞ്ചേരിയിലെ എ.കെ.മുരളീകൃഷ്ണന്റെയും (ജ്യോത്സ്യര്‍) പയ്യാടക്കത്ത് അജിതയുടെയും മകനാണ്.തൃക്കരിപ്പൂര്‍ പോളിടെക്‌നിക്ക് കോളേജില്‍ രണ്ട് ദിവസം ക്ലാസില്‍ പോയിരുന്നു.

സംസ്‌ക്കാരം ഇന്ന് വൈകുന്നേരം സമുദായ സമുദായ ശ്മശാനത്തില്‍.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.