അടൂരില്‍ യുവതി വീടിനുള്ളിൽ മരിച്ച നിലയില്‍; ശരീരത്തില്‍ മുറിവുകളും രക്തവും; ദുരൂഹത
ഹെഷന എന്ന യുവതിയാണ് മരിച്ചത്. ശരീരത്തിൽ മുറിവുകളേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മരണസമയത് വീട്ടിലുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ശരീരത്തിലും മുഖത്തും മുറിവുകളുടെ ലക്ഷണങ്ങളുണ്ട്.
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.