പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂരിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

 


കണ്ണൂർ:കക്കാട്കാപ്പിച്ചേരി നന്ദനത്തിൽ അദ്വൈത് (17) ആണ് കുളിക്കുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചത്.

കണ്ണൂർ ഗവ.ടൗൺ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ്. 

മുണ്ടയാട് എടച്ചൊവ്വയിലെ ഓത്തിയിൽ കുളത്തിൽ വെള്ളിയാഴ്ച്ച വൈകീട്ടോടെയാണ് സംഭവം. കുളത്തിൽ കുളിക്കാനെത്തിയ മറ്റ് കുട്ടികളാണ് അദ്വൈതിനെ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാരെത്തി ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: പ്രമോദ്. അമ്മ: ബിന്ദുമോൾ. സഹോദരങ്ങൾ: ആദിത്ത് (വിദ്യാർത്ഥി, കല്യാശ്ശേരി പോളിടെക്നിക്ക്), ദേവനന്ദ (വിദ്യാർത്ഥിനി). സംസ്കാരം പിന്നീട്

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.