പരിയാരം: പതിനൊന്നുവയസുകാരിയെ പീഡിപ്പിച്ച റിട്ട.എസ്.ഐ അറസ്റ്റില്‍.
പരിയാരം കാപ്പുങ്ങളിലെ ഗോപിനാഥന്‍(62)നെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ചായിരുന്നു സംഭവം.
പരിയാരം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

