പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മാട്ടൂലില്‍ സാമൂഹ്യവിരുദ്ധര്‍ കേരള വിഷന്‍ കേബിളുകള്‍ നശിപ്പിച്ചു

 


പയ്യന്നൂര്‍ കേബിള്‍ ഇന്റര്‍നെറ്റ് കമ്പനിയുടെ കീഴിലുള്ള മാട്ടൂല്‍ കാവിലെ പറമ്പ്എസി കോളനി, ആയുര്‍വേദ ഹോസ്പിറ്റല്‍ ഡിസ്‌കോ സ്റ്റോപ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന കേരള വിഷന്‍ കേബിളുകളാണ് നശിപ്പിച്ചത്.

ഇതോടെ ഈ ഭാഗങ്ങളിലെ കേരള വിഷന്റെ ബ്രോഡ്ബാന്‍ഡ് ഡിജിറ്റല്‍ സേവനങ്ങളും ഇന്റെര്‍നെറ്റ് സേവനങ്ങളും പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.പഴയങ്ങാടി പോലീസില്‍ പരാതി നല്‍കി.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.