പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഡൽഹിയിലെ പോലീസ് അതിക്രമം: കണ്ണപുരത്ത് പ്രതിഷേധം

 


കണ്ണപുരം: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും തല്ലിച്ചതച്ച നടപടിയിൽ പ്രതിഷേധിച്ചും വിദ്യാർത്ഥികളുടെ ഭാവി തകർത്ത കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് കണ്ണപുരത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എ.വി. സിദ്ധിഖ്, എം. നാരായണൻ, രാജേഷ് പാലങ്ങാട്ട്, പി. ബാലറാം, സി.ടി അമീറലി, ഷാജി കാവുങ്കൽ, വി.വി.മണികണ്ഠൻ, പി.കെ. വൽസലൻ , സന്തോഷ് വള്ളുവൻ കടവ്, പ്രജീഷ് കീഴറ, എൻ. അനന്തൻ എന്നിവർ നേതൃത്വം നൽകി

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.