കണ്ണൂർ ജില്ലയിൽ ഇന്ന് പകൽ ഭാഗിക വൈദ്യുത നിയന്ത്രണം
കണ്ണൂർ: അരീക്കോട്, ഓർക്കാട്ടേരി 220 കെ.വി ലൈനിലെ തകരാർ കാരണം ഇന്ന് പകൽ കണ്ണൂർ ജില്ലയിൽ ഭാഗിക വൈദ്യുത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.