കണ്ണൂർ : പള്ളി വളപ്പിലെ മരം പൊട്ടി വീണ് ഒരാൾ മരിച്ചു
രാമന്തളി : കണ്ണൂർ പയ്യന്നൂർ രാമന്തളിയിൽ 17 ഗുഹദ മഖാമിൽ പ്രാർത്ഥനക്കിടെ മാവിൻ്റെ ശിഖരം പൊട്ടി വീണ് മുഹയുദ്ധീൻ മഹലിൽ താമസിക്കുന്ന സി.എ ഇസ്മായിൽ ആണ് മരണപ്പെട്ടത്. പയ്യന്നൂർ ടൗണിലെ നാഷണൽ സ്‌റ്റോർ ഉടമയാണ്.
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.