ആലപ്പുഴ: മലയാളി വിദ്യാർത്ഥിനി ഉസ്ബൈക്കിസ്ഥാനിൽ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശി സാവരിയ (22)ആണ് മരണപ്പെട്ടത്.
സഹപാഠിയായ മലപ്പുറം പെരിന്തൽമണ്ണ സൗറുൽ അനം ലാപ്പ്ടോപ്പ് ഉപയോഗിച്ച് സാവരിയയുടെ തലക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം.

