കണ്ണപുരം സ്വദേശിനി മഫ്സത് ആണ് (സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, തളിപ്പറമ്പ്) സർവകലാശാലയുടെ എം.എസ്.സി. മൈക്രോബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത് .
അബ്ദുൽ മജീദ് പി വി അഫ്സത്ത് സിപി എന്നിവരുടെ മകളാണ് മ ഫ്സത്.
കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് നേടിയ ഈ വിജയം കണ്ണപുരത്തിനാകെ അഭിമാനമാണ്.

