പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ഏഴോത്തെ കെ.വി. ബാലകൃഷ്ണൻ മാസ്റ്റർ നിര്യാതനായി

 


ആദ്യകാല അദ്ധ്യാപക സംഘാടനാ നേതാവും, കേരള സംസ്ഥാറസർവീസ് പെൻഷനേഴ്സ് യൂനിയന്റെ സജീവ പ്രവർത്തകനും മുൻകാല സാമൂഹ്യ സാക്ഷരതാ സഹകാരിയുമായിരുന്ന ഏഴോം വെടിയപ്പൻ ചാൽ കാൻഫെഡ് നഗറിലെകെ..വി.ബാലകൃഷ്ണൻ മാസ്റ്റർ (86) നിര്യാതനായി.

വളപ്പട്ടണം . ഗവ.ഹൈസ്കൂൾ, മാടായി ബോയ്സ് ഹൈസ്കൂൾ, പാപ്പിനിശേരി ഗവ. എം.എൽ.പി.സ്കൂൾ, ചെറിയൂര്, ഗവ.എൽ.പി,ഏഴോം ജി.എം.യു.പി, നരിക്കോട് ഗവ. ന്യൂ യു.പി., ഏഴോം ഗവ. വെൽഫേർ  തുടങ്ങി വിവിധ വിദ്യാലയങ്ങളിൽ ദീർഘകാലം അദ്ധ്യാപകനും പ്രധാന അദ്ധ്യാപകനുമായിരുന്നു.

ഭാര്യ: പരേതയായ വി.വി.രമാദേവി ടീച്ചർ,

മക്കൾ പരേതനായ ദിനേശൻ,ദീപ (രാമന്തളി ), പ്രദീപൻ (വളപട്ടണം.).

മരുമക്കൾ :ധനഞ്ജയൻ ടി.വി (ബി.എസ്.എഫ് മിസോറാം ) സ്മിജ കെ.വി (ചെറുതാഴം). സംസ്കാരം നാളെ രാവിലെ 11 മണി.ഏഴോം പൊതു ശ്മശാനത്തിൽ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.