പൂമംഗലം കൊടിലേരി പാലത്തിന് സമീപം ഒഴുക്കിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കൊടിലേരി പാലത്തിന് സമീപം തോട്ടിൽ ഒഴുക്കിൽ പെട്ട മുഹമ്മദ് നജ്‌മാന്റെ(3) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് തിരച്ചിൽ നടത്തിയത്.
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.