പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് ഒന്നര വയസ്സുകാരന്‍ മരണപ്പെട്ട സംഭവം. മുന്‍കൂര്‍ ജാമ്യം തേടി ഡോ . അഞ്ജലി പൊതുവാള്‍ . തലശ്ശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി .ഒന്നരവയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട് ഡോ .അഞ്ജലി പൊതുവാളിനെ ചോദ്യം ചെയ്തിരുന്നു.

