പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂരിൽ പാചകവാതക സിലിണ്ടറുമായി പോയ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു; 2 പേർക്ക് പരുക്ക്

 


ചെറുപുഴയിലെ തിരുമേനി-താബോർ റോഡിൽ ചട്ടിവയൽ ഭാഗത്ത് ശനിയാഴ്ച രാവിലെ എട്ടുമണിയോടെ പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഡ്രൈവർ സുമേഷിനും സഹായി അഭിലാഷിനും പരിക്കേൽക്കുകയും ഗ്യാസ് സിലിണ്ടറുകൾ റോഡിൽ ചിതറിത്തെറിച്ചെങ്കിലും കൂടുതൽ അപകടങ്ങളൊന്നും സംഭവിച്ചില്ല.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.