പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലെ പോസ്റ്റൽ അസിസ്റ്റന്റ് കുഴഞ്ഞു വീണു മരിച്ചു

 


   

കണ്ണൂർ:കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലെ പോസ്റ്റൽ അസിസ്റ്റന്റ് സി.എം അശ്വിൻ (37) കുഴഞ്ഞു വീണു മരിച്ചു. താഴെ ചൊവ്വയിലെ പരേതനായ എം.എം. രാമകൃഷ്‌ന്റെയും വി.സി. ആനന്ദ വല്ലിയുടെയും മകനാണ്.

ഭാര്യ: ആശ. 

മക്കൾ വിഹാൻ, യുവാൻ.

 സഹോദരങ്ങൾ: ദിൻല, ദിവിന (ക്ലാർക് എസ്.ബി.ഐ, മംഗളൂരു).

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.