പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പാമ്പുകടിയേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു

 

തളിപ്പറമ്പ്: പാമ്പുകടിയേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു.

കുറുമാത്തൂര്‍ വൈത്തലയിലെ പാഞ്ചാലിയുടെയും പരേതനായ ഒതേനന്റെയും മകള്‍ വാസന്തിയാണ് (60) മരിച്ചത്.

വീടിന്റെ ഞാലിയില്‍വച്ചാണ് കടിയേറ്റത്.

തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും ചികിത്സയിലായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍.

മക്കൾ: സൗമ്യ, പരേതയായ സന്ധ്യ. മരുമകൻ: പ്രദീപൻ (പാപ്പിനിശേരി).


സഹോദരങ്ങൾ: ഭാസ്കരൻ, കമലാക്ഷി, സരോജിനി, കോമളവല്ലി, പരേതയായ പദ്‌മാവതി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.