പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പിലാത്തറ - ചന്തപ്പുര - മാതമംഗലം റോഡ് നവീകരണം ആരംഭിച്ചു

 



​മാതമംഗലം  പിലാത്തറ - ചന്തപ്പുര - മാതമംഗലം റോഡ് നവീകരണപ്രവൃത്തി വീണ്ടും ആരംഭിച്ചു. നേരത്തെ പ്രവൃത്തി ആരംഭിച്ചിരുന്നെങ്കിലും കരാറുകാരന്റെ മരണത്തെത്തുടർന്ന് പാതിവഴിയിൽ നിലച്ചിരുന്നു. ഇപ്പോൾ കരാറുകാരന്റെ ബന്ധുക്കൾതന്നെ കരാർ ഏറ്റെടുക്കുകയും പ്രവൃത്തി ആരംഭിക്കുകയുമായിരുന്നു. മലയോര മേഖലയിലേക്കുള്ള പ്രധാന പാതയായ ചെറുതാഴം - കുറ്റൂർ - പെരിങ്ങോം റോഡിന്റെ ഭാഗമായ പിലാത്തറ മുതൽ ചന്തപ്പുര വരെയുള്ള ഭാഗങ്ങൾക്ക് 6 കോടി രൂപയും ചന്തപ്പുര മുതൽ മാതമംഗലം വരെ 5 കോടി രൂപയുമാണ് പദ്ധതിക്ക് അനുവദിച്ചത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.