പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മുൻഗണന റേഷൻ കാർഡിന് അപേക്ഷിക്കാം; ജൂലൈ 17 വരെ അവസരം

 


 കണ്ണൂർ : വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് മുൻഗണന വിഭാഗമായ പിങ്ക് റേഷൻ കാർഡിലേക്ക് മാറുന്നതിനുള്ള അപേക്ഷകൾ ജൂൺ 27 (ശനി) മുതൽ സ്വീകരിക്കും.

അപേക്ഷകർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 17 ആണ്.

അർഹതയുള്ള ഗുണഭോക്താക്കൾ നിശ്ചിത സമയപരിധിക്കുള്ളിൽ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.

സിറ്റിസൺ ലോഗിൻ പോർട്ടൽ: https://ecitizen.civilsupplieskerala.gov.in

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.