പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

അധ്യാപികതൂങ്ങിമരിച്ച നിലയിൽ

 


തൃക്കരിപ്പൂർ: അധ്യാപികയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഈയ്യക്കാട് മൈത്താണി എൽ പി സ്‌കൂളിലെ അധ്യാപിക തൃക്കരിപ്പൂർ കൊയോങ്കര പൂച്ചോലിലെ എം. സുജാത (52) ആണ് മരിച്ചത് ഇന്ന് രാവിലെ 8.30 മണിയോടെയാണ് സംഭവം. ഭർത്താവ് പ്രകാശൻ രാവിലെ പുറത്തുപോയി തിരിച്ചു വന്നപ്പോഴാണ് ഭാര്യയെ വീട്ടിൽതൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവർക്കു മക്കളില്ല.

രാഘവൻ്റെയും ജാനകിയുടെയും മകളാണ് സഹോദരങ്ങൾ: ശ്രീധരൻ , രമണി, ഉണ്ണികൃഷ്‌ണൻ ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.