പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ : വിദ്യാർത്ഥിനിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

 


പയ്യന്നൂർ: പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാർത്ഥിനിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ടോത്ത് വീവൺ ക്ലബ്ബിന് സമീപം താമസിക്കുന്ന കണ്ണാട ഹൗസിൽ വൈഗ അനിൽകുമാർ (16) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിക്കും 9മണിക്കുമിടയിലാണ് സംഭവം.ഓട്ടോ ഡ്രൈവർ അനിൽകുമാറിൻ്റെയും മധൂജയുടെയും മകളാണ്. സഹോദരി : വജ്ര (വിദ്യാർത്ഥിനി) പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.