പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

റെക്കോർഡുമായി റൊണാൾഡോ, പോർച്ചുഗലിന് വമ്പൻ ജയം

 


ഗ്രൂപ്പ് Kയിലെ മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിലാണ് വമ്പൻ ജയം. ഇതോടെ തുടർച്ചയായി 6 ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി. മത്സരത്തിൽ റൊണാൾഡോ (6', 39'), നുനോ മെൻഡസ് (17'), റാഫേൽ ലിയാവോ എന്നിവർ പോർച്ചുഗലിനായി ഗോൾ നേടി, ഒരു ഗോൾ ഉസ്ബെക് താരം നെമട്ടോവിന്റെ ഓൺ ഗോളായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.