പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടൻ ഉണ്ണി മുകുന്ദൻ

 


തളിപ്പറമ്പ് : നടൻ ഉണ്ണി മുകുന്ദൻ തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രത്തില്‍ ദർശനം നടത്തി.വൈകിട്ട് ഏഴുമണിയോടെയാണ് ഉണ്ണി മുകുന്ദൻ എത്തിയത്.

തളിപ്പറമ്പത്ത് അപ്പന് പ്രധാന വഴിപാടായ പൊന്നിൻ കുടം സമർപ്പിച്ചാണ് അദ്ദേഹം പ്രാർഥിച്ചത്.

ഇന്ന് കാലത്ത് അക്കരെ കൊട്ടിയൂർ ക്ഷേത്രം, മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, മാരുമാനിക്കുന്നു ക്ഷേത്രം ഇരിട്ടി കൈരാതി കിരത ക്ഷേത്രത്തിലും ഉണ്ണി മുകുന്ദൻ ദർശനം നടത്തി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.