കണ്ണൂർ: വളപട്ടണം, കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ കണ്ണപുരം-ധർമ്മശാല ചൈനാക്ലേ റോഡിലെ റെയിൽവേ ഗേറ്റ് ( നമ്പർ 252) ഇന്ന് രാവിലെ 10 മണി മുതൽ ചൊവ്വാഴ്ച രാത്രി 11:00 മണി വരെ റെയിൽവേ ട്രാക്കിലെ അറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.

