പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കല്ലറയിലെ അജ്ഞാത മൃതദേഹം’; വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത നീക്കി പൊലീസ്

 



ഇരിട്ടി: വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ ഉള്ളത് സ്വാഭാവിക രീതിയിൽ സംസ്കരിച്ച മൃതദേഹങ്ങൾ തന്നെയെന്ന് പൊലീസ് അറിയിച്ചു. ആദ്യം ഉണ്ടായിരുന്ന നമ്പർ ഇടക്ക് മാറ്റിയിരുന്നു. ഇതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്

2006ലും 2015ലും 38 എന്നെഴുതിയ കല്ലറയിൽ മൃതദേഹം സംസ്കരിച്ച കാര്യം ബന്ധുക്കൾ സ്ഥിരീകരിച്ചു. 2006ൽ 98 വയസുകരിയുടെ മൃതദേഹവും, 2025ൽ 48കാരൻ ജെയിംസിൻ്റെ മൃതദേഹവും സംസ്കരിച്ചു. ജെയിംസിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ചതിനാൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഇതിനാലാണ് മൃതദേഹം പായയിൽ പൊതിഞ്ഞ് സംസ്കരിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.