പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച തളിപ്പറമ്പ സ്വദേശിയായ യുവതിക്കെതിരെ കേസ്

 


കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസ്  എടുത്തു. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിന്റെ കൂട്ടുകാരിയാണ് പ്രതിയായ യുവതി. തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശിനി സ്നേഹമെർലിൻ (26)തിരെയാണ് മേൽപ്പറമ്പ പൊലീസ് കേസെടുത്തത്. മാതാവുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു പീഡനം.

പെൺകുട്ടിയുടെ മൊഴിയിൽ നേരത്തെ പിതാവിനെതിരെയും പോക്സോ കേസ് ഉണ്ടായിരുന്നു. സ്‌നേഹമെർലിനെതിരെ നേരത്തെ രണ്ട് പോക്സോ കേസുകളുണ്ട്. 


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.