ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റുപ്രകാ രമുള്ള പ്രവേശനം അവസാനിച്ചു. ചൊവ്വ വൈകിട്ട് അഞ്ചുവരെയായിരുന്നു പ്രവേശനം. എത്രപേർ -പ്രവേശനം നേടിയെന്ന കണക്ക് ബുധനാഴ്ചയെ വ്യക്തമാകൂ. രണ്ടാംഘട്ടം 20,103 പേർക്കാണ് പുതുതായി അലോട്ട്മെന്റ് ലഭിച്ചത്.

