പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

 


തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in/ൽ പ്രവേശിച്ച് കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് അലോട്ട്മെന്റ് വിവരങ്ങളറിയാം. ഇന്നുമുതൽ ജൂൺ 17ന് വൈകിട്ട് അഞ്ചുവരെ പ്രവേശനം നേടാം. വൊക്കേഷണൽ ഹയർ സെക്കൻഡറി അലോട്ട്‌മെന്റ് ലിസ്റ്റും ഇന്ന് പ്രസിദ്ധീകരിക്കും.

ലിസ്റ്റ് https:admission.vhseportal.kerala.gov.in ൽ ലഭിക്കും. ഇന്ന് രാവിലെ 10 മുതൽ 17ന് വൈകിട്ട് 4 വരെ പ്രവേശനം നേടാം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.