പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

അവയവ കച്ചവടം; സംസ്ഥാനത്ത് അഞ്ച് സ്വകാര്യ ആശുപത്രിയിൽ ഇഡി റെയ്ഡ്

 


അവയവ കച്ചവടവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആശുപത്രികളിൽ വ്യാപക ഇഡി റെയ്ഡ്. സംസ്ഥാനത്ത് അഞ്ച് സ്വകാര്യ ആശുപത്രിയിൽ ആണ് ഇഡി റെയ്ഡ്. കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ ഉൾപ്പെടെ ആണ് ഇഡിയുടെ പരിശോധന നടത്തുന്നത്. അവയവകടത്തുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന നടത്തുന്നത്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.