പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

നെരുവമ്പ്രം സെൻ്റ് ഫ്രാൻസീസ് അസ്സീസി ദേവാലയം; 800 വൃക്ഷത്തൈകൾ നടുന്നതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു

 



പഴയങ്ങാടി: വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ എണ്ണൂറാം ചരമവാർഷിക  അനുസ്‌മരണാർത്ഥം  അന്തരാഷ്ട്ര പരിസ്ഥിതിവാരചരണത്തിൻ്റെ ഭാഗമായി നെരുവമ്പ്രം സെൻ്റ് ഫ്രാൻസീസ് അസ്സീസി ദേവാലയത്തിൽ വച്ച് 800 വൃക്ഷത്തൈകൾ നടുന്നതിൻ്റെ ഉദ്ഘാടനം കണ്ണൂർ രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ഫാ. ഡോ: ക്ലാരൻസ് പാലിയത്ത് നിർവ്വഹിച്ചു.

 ഇടവക വികാരി ഫാ. ജോൺസൺ നെടുംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ വത്സ, കെ. ബാബുരാജ്, എം. നിഥുൻ , ക്രിസ്‌റ്റീന സ്‌റ്റീഫൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.