പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മുഹറം പൊതുഅവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി; വ്യാഴാഴ്ച പ്രവൃത്തിദിനം

 


കണ്ണൂർ: ഈ വർഷത്തെ മുഹറം പൊതുഅവധി വെള്ളിയാഴ്ചയിലേക്ക് മാറ്റിയതായി ഔദ്യോഗിക അറിയിപ്പ്. മാസപ്പിറവി കണ്ടതനുസരിച്ച് മുഹറം വെള്ളിയാഴ്ച ആയതിനെത്തുടർന്നാണ് അവധി ദിനത്തിൽ മാറ്റം വരുത്തിയത്.

നേരത്തെ നിശ്ചയിച്ചിരുന്ന വ്യാഴാഴ്ച സാധാരണ രീതിയിലുള്ള പ്രവൃത്തിദിനമായിരിക്കുമെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.