പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പയ്യന്നൂരിലേക്ക് കൂട്ടുകാരിയെ കാണാന്‍ പോയ യുവതി തിരികെ വന്നില്ലെന്ന് പരാതി

 


പരിയാരം: പയ്യന്നൂരിലേക്ക് കൂട്ടുകാരിയെ കാണാന്‍ പോയ യുവതി തിരികെ വന്നില്ലെന്ന് പരാതി.

ചെറുതാഴത്തെ പി.കെ.മുസ്തഫയുടെ മകള്‍ മുക്രിന്റകത്ത് വീട്ടില്‍ എം.എ.മുര്‍ഷിദയെയാണ്(21)കാണാതായത്.

ജൂണ്‍ 10 ന് ഉച്ചക്ക് ഒരുമണിക്ക് വീട്ടില്‍ നിന്നും പോയതായിരുന്നു.

ഉമ്മ എം.എ സാജിതയുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.