പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ : എംഡിഎംഎ സഹിതം യുവാവ് പിടിയിൽ

 

ഇരിക്കൂർ: പെരുവളത്തുപ്പറമ്പിലെ വീട്ടിൽ നിന്നു എംഡിഎംഎ സഹിതം യുവാവ് പിടിയിൽ. തട്ടുപറമ്പിലെ കെ നജിമുദ്ദീനെ (32) ആണ് ശ്രീകണ്‌ഠപുരം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജോബി ജോസും സംഘവും പിടികൂടിയത്.

പ്രതിയിൽ നിന്നും രണ്ട് ഗ്രാമിലധികം മയക്കുമരുന്നാണ് കണ്ടെത്തിയത്. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായാണ് ശ്രീകണ്‌ഠപുരം എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.