മാട്ടൂൽ പെട്രോൾ പമ്പ് ഇന്ന് ഉച്ചയ്ക്ക് ശേഷം താൽക്കാലികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
ലീഗൽ മെട്രോളജി വിഭാഗത്തിന്റെ പരിശോധനയും (സ്റ്റാമ്പിങ്) സ്റ്റാമ്പിങ് ജോലികളും നടക്കുന്നതിനാലാണ് പ്രവർത്തനം നിർത്തിവെക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് 02 മണി മുതൽ വൈകിട്ട് 05 മണി വരെയാണ് പമ്പിന്റെ പ്രവർത്തനം ഉണ്ടായിരിക്കുകയില്ല.
ഈ സമയങ്ങളിൽ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് പമ്പ് അധികൃതർ അഭ്യർത്ഥിച്ചു. 05 മണിക്ക് ശേഷം പമ്പ് പതിവുപോലെ പ്രവർത്തിക്കുന്നതാണ്.

