പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ : വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ

 

 


പരിയാരം : വയോധികനെ കിണറിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.

ചെറുതാഴം സെന്ററിലെ സി പി പദ്മനാഭൻ നമ്പ്യാർ (73) നെയാണ് ഇന്നലെ രാത്രി പത്തോടെയാണ് വീടിന് പിറകിലെ പറമ്പിലുള്ള കിണറിൽ മരിച്ച നിലയിൽ കണ്ടത്.

ഭാര്യ: രമണി (ആർ ഡി ഏജന്റ് ).

മക്കൾ : ദീപ, ധന്യ. 

മരുമക്കൾ രതീഷ് മംഗലശ്ശേരി 

ശ്രീരാജ് തളിപ്പറമ്പ്.

സഹോദരൻ: സി.പി ദാമോദരൻ നമ്പ്യാർ.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.