പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; 159 പേര്‍ക്ക്; ചികിത്സ വൈകിയാല്‍ അപകടമെന്ന് ആരോഗ്യവകുപ്പ്‌

 


തിരുവനന്തപുരം : സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു.ചൊവ്വാഴ്ച 159 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സമാന രോഗലക്ഷണങ്ങളോടെ 295 പേർ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ രോഗബാധയെത്തുടർന്ന് ഒരാള്‍ മരിച്ചു.

പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 47 പേർക്കാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് 31, എറണാകുളത്ത് 24, തൃശ്ശൂരില്‍ 15, തിരുവനന്തപുരത്ത് 13, പത്തനംതിട്ടയില്‍ 10 പേർക്കു വീതവും ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.