പുതിയതെരു: പുതിയതെരു ആശാരി കമ്പനിക്ക് സമീപം സ്വകാര്യബസ്സുകൾ കൂട്ടിയിടിച്ച് അപകടം.
നെല്ലിക്കപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന മാളൂട്ടി ബസ്സും വളപട്ടണം കാട്ടാമ്പള്ളി സർവീസ് ചെയ്യുന്ന ആർബിടി ബസാണ് കൂട്ടിയിടിച്ചത് ഇന്ന് രാവിലെയാണ് അപകടം നടന്നത്.
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.