പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പള്ളിക്കരയില്‍ കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

 


കാസര്‍കോട്: പള്ളിക്കരയില്‍ കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കോട്ടയം ചങ്ങാനാശേരി സ്വദേശികളായ അപ്പു ടി എബ്രഹാം, അങ്കിത് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാക്കളെ കാണാതായത്. പള്ളിക്കര ബീച്ചിന് സമീപമായിരുന്നു സംഭവം. കടലില്‍ കുളിക്കാന്‍ ഇറങ്ങിയ നാല് പേരില്‍ രണ്ട് പേരാണ് തിരയില്‍പ്പെട്ടത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.