പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ചെങ്ങൽ വെസ്റ്റിലെ ഇല്ലത്ത് പുരയിൽ ബാലൻ നിര്യാതനായി

 


ചെങ്ങൽ വെസ്റ്റിലെ ഇല്ലത്ത് പുരയിൽ ബാലൻ നിര്യാതനായി.

ഭാര്യ കണിയാൽ ശാരദ

മക്കൾ ശരത്, സയന

മരുമക്കൾ ഭാവന (കോട്ടക്കീൽ),

ശ്രീജിത്ത് (അന്നൂർ )

സഹോദരങ്ങൾ വിജയൻ ചെറുതാഴം,രവി (മാട്ടൂൽ സൗത്ത് ) ,കമലാക്ഷി (മാട്ടൂൽ സൗത്ത് ) പരേതരായ നാരായണൻ, ലീല , രാജൻ . സംസ്കാരം ഇന്ന് രാത്രി 9.30 മണിക്ക് എരിപുരം തടം പൊതു ശ്മശാനത്തിൽ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.