പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മൈസൂരുവില്‍ വാഹനാപകടം; മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു

 


മൈസൂരു: മൈസൂരുവില്‍ ഇരുചക്രവാഹനത്തില്‍ ടിപ്പർ ലോറി ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്സിംഗ് വിദ്യാർഥിനി മരിച്ചു.

പത്തനംതിട്ട ഓമല്ലൂർ കടുവിനാല്‍ അനു മാത്യുവിന്റെ മകള്‍ അലീന സൂസൻ അനു (20) ആണു മരിച്ചത്.

ശനിയാഴ്ച രാവിലെയാണ് സംഭവം. സർവീസ് റോഡില്‍ ഇന്തുവാലുവില്‍ അലീനയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. സുഹൃത്ത് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.