പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ : ഫോർച്യൂണർ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

 



കൂത്തുപറമ്പ്: പൂക്കോട് കുന്നപ്പാടി ബസാറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

കൂത്തുപറമ്പ് പഴയനിരത്തിലെ വി പി ഹൗസിൽ ജാൻവിഷാൻ ആണ് മരിച്ചത്. ഇന്നലെ രാത്രി ഫോർച്യൂണർ കാറും സ്കൂട്ടിയും കൂട്ടിയിടിച്ചായിരുന്നു അപകടം. സ്കൂട്ടി യാത്രക്കാരനായിരുന്നു ജാൻവിഷാൻ.

കൂടെ യാത്ര ചെയ്‌ത സുഹൃത്ത് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.