പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ പഴയങ്ങാടിയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

 


പഴയങ്ങാടി: എരിപുരത്ത് പിക്ക് അപ്പ്‌ വാനും രണ്ട് കാറുകളും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8:45-ഓടെയായിരുന്നു സംഭവം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

രണ്ട് കാറുകൾക്കിടയിൽ പെട്ട് പിക്ക് അപ്പ്‌ വാനിന് കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ പരിക്കേറ്റ വ്യക്തിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.